TempleTM കേരളം
Bhagavad Gita · Chapter 2 · Verse 9

Sankhya Yoga 2, verse 9

സാംഖ്യയോഗം

Bhagavad Gita · Sankhya Yoga 2 · Verse 9 Verified original
सञ्जय उवाच एवमुक्त्वा हृषीकेशं गुडाकेशः परन्तप न योत्स्य इति गोविन्दमुक्त्वा तूष्णीं बभूव ह

ഏവമുക്ത്വാ ഹൃഷീകേശം ഗുഡാകേശഃ പരന്തപ ന യോത്സ്യ ഇതി ഗോവിന്ദമുക്ത്വാ തൂഷ്ണീം ബഭൂവ ഹ

sañjaya uvāca evamuktvā hṛṣīkeśaṃ guḍākeśaḥ parantapaḥ na yotsya iti govindamuktvā tūṣṇīṃ babhūva ha

Malayalam Translation

സഞ്ജയന്‍ പറഞ്ഞു: ശത്രുനാശകനായ അര്‍ജുനന്‍ കൃഷ്ണനോട് ഞാന്‍ യുദ്ധം ചെയ്കയില്ല എന്ന് പറഞ്ഞു മൗനം അവലംബിച്ചു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

. Sanjaya said O scorcher of foes (O Dhrtarastra) ! Having spoken to Hrsikesa (the master of sense-organs), Govinda (Krsna) in this manner, and having declared 'I will not fight', Gudakesa (Arjuna), became silent !