Bhagavad Gita
· Sankhya Yoga 2
· Verse 9
Verified original
सञ्जय उवाच
एवमुक्त्वा हृषीकेशं गुडाकेशः परन्तप
न योत्स्य इति गोविन्दमुक्त्वा तूष्णीं बभूव ह
ഏവമുക്ത്വാ ഹൃഷീകേശം ഗുഡാകേശഃ പരന്തപ ന യോത്സ്യ ഇതി ഗോവിന്ദമുക്ത്വാ തൂഷ്ണീം ബഭൂവ ഹ
sañjaya uvāca evamuktvā hṛṣīkeśaṃ guḍākeśaḥ parantapaḥ na yotsya iti govindamuktvā tūṣṇīṃ babhūva ha
Malayalam Translation
സഞ്ജയന് പറഞ്ഞു: ശത്രുനാശകനായ അര്ജുനന് കൃഷ്ണനോട് ഞാന്‍ യുദ്ധം ചെയ്കയില്ല എന്ന് പറഞ്ഞു മൗനം അവലംബിച്ചു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
. Sanjaya said O scorcher of foes (O Dhrtarastra) ! Having spoken to Hrsikesa (the master of sense-organs), Govinda (Krsna) in this manner, and having declared 'I will not fight', Gudakesa (Arjuna), became silent !