TempleTM കേരളം
Bhagavad Gita · Chapter 11 · Verse 32

Vishvarupa Darshana Yoga 11, verse 32

വിശ്വരൂപദർശനയോഗം

Bhagavad Gita · Vishvarupa Darshana Yoga 11 · Verse 32 Verified original
कालोऽस्मि लोकक्षयकृत्प्रवृद्धो लोकान्समाहर्तुमिह प्रवृत्तः ऋतेऽपि त्वां न भविष्यन्ति सर्वे येऽवस्थिताः प्रत्यनीकेषु योधाः

കാലോഽസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ ലോകാന്സമാഹര്‍തുമിഹ പ്രവൃത്തഃ ഋതേഽപി ത്വാം ന ഭവിഷ്യന്തി സര്‍വ്വേ യേഽവസ്ഥിതാഃ പ്രത്യനീകേഷു യോധാഃ

kālo 'smi loka-kṣhaya-kṛit pravṛiddho lokān samāhartum iha pravṛittaḥ ṛite 'pi tvāṁ na bhaviṣhyanti sarve ye 'vasthitāḥ pratyanīkeṣhu yodhāḥ

Malayalam Translation

ഭഗവാന്‍ പറഞ്ഞു: ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു. ഇപ്പോള്‍ ഞാന്‍ ലോകസംഹാരമാകുന്ന കൃത്യത്തിലേര്‍പ്പെട്ടി രിക്കുകയാണ്. നീ ഇല്ലെങ്കില്‍ പോലും ഇവിടെക്കൂടിയിരിക്കുന്ന ശത്രു പക്ഷത്തിലെ യോദ്ധാക്കളാരും ജീവിച്ചിരിക്കുകയില്ല.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Krishna reveals himself as Kāla — Time itself, the ultimate destroyer. This verse, also quoted by Oppenheimer, carries a devastating message: the outcome is already decided. "Ṛite 'pi tvāṁ" — even without you. Arjuna's choice is not whether these warriors die, but whether he fulfills his role in the cosmic order.