കാലോഽസ്മി ലോകക്ഷയകൃത്പ്രവൃദ്ധോ ലോകാന്സമാഹര്തുമിഹ പ്രവൃത്തഃ ഋതേഽപി ത്വാം ന ഭവിഷ്യന്തി സര്‍വ്വേ യേഽവസ്ഥിതാഃ പ്രത്യനീകേഷു യോധാഃ
kālo 'smi loka-kṣhaya-kṛit pravṛiddho lokān samāhartum iha pravṛittaḥ ṛite 'pi tvāṁ na bhaviṣhyanti sarve ye 'vasthitāḥ pratyanīkeṣhu yodhāḥ
Malayalam Translation
ഭഗവാന് പറഞ്ഞു: ഞാന്‍ ലോകത്തെ നശിപ്പിക്കുന്ന കാലമാകുന്നു. ഇപ്പോള്‍ ഞാന്‍ ലോകസംഹാരമാകുന്ന കൃത്യത്തിലേര്‍പ്പെട്ടി രിക്കുകയാണ്. നീ ഇല്ലെങ്കില്‍ പോലും ഇവിടെക്കൂടിയിരിക്കുന്ന ശത്രു പക്ഷത്തിലെ യോദ്ധാക്കളാരും ജീവിച്ചിരിക്കുകയില്ല.
Explanation · English
Krishna reveals himself as Kāla — Time itself, the ultimate destroyer. This verse, also quoted by Oppenheimer, carries a devastating message: the outcome is already decided. "Ṛite 'pi tvāṁ" — even without you. Arjuna's choice is not whether these warriors die, but whether he fulfills his role in the cosmic order.