TempleTM കേരളം
Bhagavad Gita · Chapter 11 · Verse 31

Vishvarupa Darshana Yoga 11, verse 31

വിശ്വരൂപദർശനയോഗം

Bhagavad Gita · Vishvarupa Darshana Yoga 11 · Verse 31 Verified original
आख्याहि मे को भवानुग्ररूपो नमोऽस्तु ते देववर प्रसीद विज्ञातुमिच्छामि भवन्तमाद्यं न हि प्रजानामि तव प्रवृत्तिम्

ആഖ്യാഹി മേ കോ ഭവാനുഗ്രരൂപോ നമോഽസ്തു തേ ദേവവര പ്രസീദ വിജ്ഞാതുമിച്ഛാമി ഭവന്തമാദ്യം ന ഹി പ്രജാനാമി തവ പ്രവൃത്തിം

ākhyāhi me ko bhavānugrarūpo namo.astu te devavara prasīda vijñātumicchāmi bhavantamādyaṃ na hi prajānāmi tava pravṛttim

Malayalam Translation

ഹേ ശ്രേഷ്ഠനായ ദേവാ! ഉഗ്രരൂപത്തോടുകൂടിയ അങ്ങ് ആരാണെന്നു പറഞ്ഞാലും. അങ്ങേയ്ക്കു നമസ്കാരം! എന്നി‍ല്‍ പ്രസാദിക്കു മാറാകണേ! ആദിപുരുഷനായ അങ്ങയെ ശരിയായി അറിയുവാന്‍ ഞാനാഗ്രഹിക്കുന്നു. അങ്ങയുടെ ഉദ്ദേശമെന്തെന്ന് ഞാന്‍ അറിയുന്നുമില്ല.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation