Bhagavad Gita
· Vishvarupa Darshana Yoga 11
· Verse 30
Verified original
लेलिह्यसे ग्रसमानः समन्ताल्-
लोकान्समग्रान्वदनैर्ज्वलद्भिः
तेजोभिरापूर्य जगत्समग्रं
भासस्तवोग्राः प्रतपन्ति विष्णो
ലേലിഹ്യസേ ഗ്രസമാനഃ സമന്താത് ലോകാന് സമഗ്രാന്വദനൈര് ജ്വലദ്ഭിഃ തേജോഭിരാപൂര്യ ജഗത്സമഗ്രം ഭാസസ്തവോഗ്രാഃ പ്രതപന്തി വിഷ്ണോ
lelihyase grasamānaḥ samantāl- lokānsamagrānvadanairjvaladbhiḥ tejobhirāpūrya jagatsamagraṃ bhāsastavogrāḥ pratapanti viṣṇo
Malayalam Translation
ജ്വലിക്കുന്ന വക്ത്രങ്ങളാല് സകലലോകങ്ങളെയും വിഴുങ്ങിക്കൊണ്ട് അങ്ങ് ചുണ്ടുകള്‍ തുടയ്ക്കുന്നു. ഹേ വിഷ്ണോ! അവിടുത്തെ തീക്ഷ്ണങ്ങളായ കിരണങ്ങള്‍ സമസ്തപ്രപഞ്ചത്തെയും തേജസ്സുകൊണ്ട് ആപൂരിത മാക്കിക്കൊണ്ട് അതിനെ തപിപ്പിക്കുന്നു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
Vishnu means allpervading? Vyapanasila.