TempleTM Kerala
Bhagavad Gita · Chapter 11 · Verse 30

Vishvarupa Darshana Yoga 11, verse 30

വിശ്വരൂപദർശനയോഗം

Bhagavad Gita · Vishvarupa Darshana Yoga 11 · Verse 30 Verified original
लेलिह्यसे ग्रसमानः समन्ताल्- लोकान्समग्रान्वदनैर्ज्वलद्भिः तेजोभिरापूर्य जगत्समग्रं भासस्तवोग्राः प्रतपन्ति विष्णो

ലേലിഹ്യസേ ഗ്രസമാനഃ സമന്താത് ലോകാന്‍ സമഗ്രാന്വദനൈര്‍ ജ്വലദ്ഭിഃ തേജോഭിരാപൂര്യ ജഗത്സമഗ്രം ഭാസസ്തവോഗ്രാഃ പ്രതപന്തി വിഷ്ണോ

lelihyase grasamānaḥ samantāl- lokānsamagrānvadanairjvaladbhiḥ tejobhirāpūrya jagatsamagraṃ bhāsastavogrāḥ pratapanti viṣṇo

Malayalam Translation

ജ്വലിക്കുന്ന വക്ത്രങ്ങളാല്‍ സകലലോകങ്ങളെയും വിഴുങ്ങിക്കൊണ്ട് അങ്ങ് ചുണ്ടുകള്‍ തുടയ്ക്കുന്നു. ഹേ വിഷ്ണോ! അവിടുത്തെ തീക്ഷ്ണങ്ങളായ കിരണങ്ങള്‍ സമസ്തപ്രപഞ്ചത്തെയും തേജസ്സുകൊണ്ട് ആപൂരിത മാക്കിക്കൊണ്ട് അതിനെ തപിപ്പിക്കുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Vishnu means allpervading? Vyapanasila.