TempleTM കേരളം
Bhagavad Gita · Chapter 1 · Verse 46

Arjuna Vishada Yoga 1, verse 46

അർജുനവിഷാദയോഗം

Bhagavad Gita · Arjuna Vishada Yoga 1 · Verse 46 Verified original
यदि मामप्रतीकारमशस्त्रं शस्त्रपाणयः धार्तराष्ट्रा रणे हन्युस्तन्मे क्षेमतरं भवेत्

യദി മാമപ്രതീകാരമശസ്ത്രം ശസ്ത്രപാണയഃ ധാ‍ര്‍തരാഷ്ട്രാ രണേ ഹന്യുസ്തന്മേ ക്ഷേമതരം ഭവേത്

yadi māmapratīkāramaśastraṃ śastrapāṇayaḥ dhārtarāṣṭrā raṇe hanyustanme kṣemataraṃ bhavet

Malayalam Translation

എതിര്‍ക്കാതെയും ആയുധമെടുക്കാതെയും ഇരിക്കുന്ന എന്നെ, ആയുധമേന്തിയ ധൃതരാഷ്ട്രപുത്രന്മാര്‍ പോരില്‍ കൊല്ലുമെങ്കില്‍ അതെനിക്ക് കൂടുതല്‍ ക്ഷേമകരമായിരിക്കും.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation