Bhagavad Gita
· Arjuna Vishada Yoga 1
· Verse 46
Verified original
यदि मामप्रतीकारमशस्त्रं शस्त्रपाणयः
धार्तराष्ट्रा रणे हन्युस्तन्मे क्षेमतरं भवेत्
യദി മാമപ്രതീകാരമശസ്ത്രം ശസ്ത്രപാണയഃ ധാര്‍തരാഷ്ട്രാ രണേ ഹന്യുസ്തന്മേ ക്ഷേമതരം ഭവേത്
yadi māmapratīkāramaśastraṃ śastrapāṇayaḥ dhārtarāṣṭrā raṇe hanyustanme kṣemataraṃ bhavet
Malayalam Translation
എതിര്‍ക്കാതെയും ആയുധമെടുക്കാതെയും ഇരിക്കുന്ന എന്നെ, ആയുധമേന്തിയ ധൃതരാഷ്ട്രപുത്രന്മാര്‍ പോരില്‍ കൊല്ലുമെങ്കില്‍ അതെനിക്ക് കൂടുതല്‍ ക്ഷേമകരമായിരിക്കും.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation