Bhagavad Gita
· Arjuna Vishada Yoga 1
· Verse 47
Verified original
सञ्जय उवाच
एवमुक्त्वार्जुनः सङ्ख्ये रथोपस्थ उपाविशत्
विसृज्य सशरं चापं शोकसंविग्नमानसः
ഏവമുക്ത്വാര്‍ജുനഃ സംഖ്യേ രഥോപസ്ഥ ഉപാവിശത് വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസഃ
sañjaya uvācha evam uktvārjunaḥ saṅkhye rathopastha upāviśhat visṛjya sa-śharaṁ chāpaṁ śhoka-saṁvigna-mānasaḥ
Malayalam Translation
സഞ്ജയന് പറഞ്ഞു: ഇപ്രകാരം പറഞ്ഞിട്ട് അര്ജുനന് യുദ്ധക്കള ത്തില്‍ അമ്പും വില്ലും ഉപേക്ഷിച്ച് തേര്‍ത്തട്ടില്‍ ശോകാകുല ചിത്തനായി ഇരുന്നു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
This is the climactic verse of Chapter 1. Arjuna — the greatest warrior of his time — collapses. He doesn't just put down his weapons; he "casts them aside" (visṛjya), an act of complete renunciation. The word "śhoka-saṁvigna-mānasaḥ" (mind overwhelmed with grief) describes a total psychological breakdown. This sets up the entire teaching of the Gita.