TempleTM Kerala
Bhagavad Gita · Chapter 7 · Verse 29

Jnana Vijnana Yoga 7, verse 29

ജ്ഞാനവിജ്ഞാനയോഗം

Bhagavad Gita · Jnana Vijnana Yoga 7 · Verse 29 Verified original
जरामरणमोक्षाय मामाश्रित्य यतन्ति ये ते ब्रह्म तद्विदुः कृत्स्नमध्यात्मं कर्म चाखिलम्

ജരാമരണമോക്ഷായ മാമാശ്രിത്യ യതന്തി യേ തേ ബ്രഹ്മ തദ്വിദുഃ കൃത്സ്നമധ്യാത്മം കര്‍മ ചാഖിലം

jarāmaraṇamokṣāya māmāśritya yatanti ye te brahma tadviduḥ kṛtsnamadhyātmaṃ karma cākhilam

Malayalam Translation

യാതൊരുത്തന്‍ ജരാമരണങ്ങളില്‍നിന്നും മുക്തി നേടാന്‍ എന്നെ ആശ്രയിച്ച് പ്രയത്നിക്കുന്നുവോ അവര്‍ ആ ബ്രഹ്മത്തെയും സമ്പൂര്‍ണമായ അദ്ധ്യാത്മവിദ്യയേയും അഖിലക‍ര്‍മ്മത്തെയും അറിയുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

They attain to the full knowledge of the Self or perfect knowledge of Brahman. They attain to the Bhuma or the Highest or the Unconditioned. All their doubts are totally destroyed. They fully realise now? All is Vaasudeva. All indeed is Brahman. There is no such thing as diversity.They are not rorn here and have thus conered old age and death. They are liberated here and now.