TempleTM കേരളം
Bhagavad Gita · Chapter 7 · Verse 26

Jnana Vijnana Yoga 7, verse 26

ജ്ഞാനവിജ്ഞാനയോഗം

Bhagavad Gita · Jnana Vijnana Yoga 7 · Verse 26 Verified original
वेदाहं समतीतानि वर्तमानानि चार्जुन भविष्याणि च भूतानि मां तु वेद न कश्चन

വേദാഹം സമതീതാനി വര്‍തമാനാനി ചാര്‍ജുന ഭവിഷ്യാണി ച ഭൂതാനി മാം തു വേദ ന കശ്ചന

vedāhaṃ samatītāni vartamānāni cārjuna bhaviṣyāṇi ca bhūtāni māṃ tu veda na kaścana

Malayalam Translation

ഹേ അര്‍ജുനാ, കഴിഞ്ഞതും ഇപ്പോഴുള്ളതും ഇനിയുണ്ടാകുന്നതുമായ ജീലജാലങ്ങളെയും ഞാനറിയുന്നു. എന്നാല്‍ എന്നെയാകട്ടെ ഒരുത്തരും അറിയുന്നില്ല.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Persons who are deluded by the three alities of Nature do not know the Lord. As they lack in the knowledge of His real nature? they do not adore Hi. But the Lord knows through His omniscience the beings of the past? the present and the future. He who worships the Lord with singleminded devotion knows Him in essence. He has knowledge of His real nature.