Bhagavad Gita
· Jnana Vijnana Yoga 7
· Verse 21
Verified original
यो यो यां यां तनुं भक्तः श्रद्धयार्चितुमिच्छति
तस्य तस्याचलां श्रद्धां तामेव विदधाम्यहम्
യോ യോ യാം യാം തനും ഭക്തഃ ശ്രദ്ധയാര്‍ചിതുമിച്ഛതി തസ്യ തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം
yo yo yāṃ yāṃ tanuṃ bhaktaḥ śraddhayārcitumicchati tasya tasyācalāṃ śraddhāṃ tāmeva vidadhāmyaham
Malayalam Translation
ഏതേതു ഭക്തന് ഏതേതു ദേവതാ സ്വരൂപത്തെ ശ്രദ്ധയോടെ അര്‍ച്ചിക്കാനാഗ്രഹിക്കുന്നുവോ അവരുടെയെല്ലാം ആ ശ്രദ്ധയെ തന്നെ ഞാന്‍ ഇളക്കമറ്റതാക്കുന്നു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
Tanu or body is used here in the sense of a Devata (god).The Lord? the indweller of all beings? makes the faith of that devotee who worships the lesser divinities? which is born of the Samskaras of his previous birth? steady and unswerving. (Cf.IV.11IX.22and23)