TempleTM Kerala
Bhagavad Gita · Chapter 4 · Verse 16

Jnana Karma Sannyasa Yoga 4, verse 16

ജ്ഞാനകർമ്മസന്ന്യാസയോഗം

Bhagavad Gita · Jnana Karma Sannyasa Yoga 4 · Verse 16 Verified original
किं कर्म किमकर्मेति कवयोऽप्यत्र मोहिताः तत्ते कर्म प्रवक्ष्यामि यज्ज्ञात्वा मोक्ष्यसेऽशुभात्

കിം കര്‍മ കിമകര്‍മേതി കവയോഽപ്യത്ര മോഹിതാഃ തത്തേ കര്‍മ പ്രവക്ഷ്യാമി യജ്ജ്ഞാത്വാ മോക്ഷ്യസേഽശുഭാത്

kiṃ karma kimakarmeti kavayo.apyatra mohitāḥ tatte karma pravakṣyāmi yajjñātvā mokṣyase.aśubhāt

Malayalam Translation

ക‌ര്‍മ്മമെന്ത് അക‍ര്‍മ്മമെന്ത് എന്ന കാര്യത്തില്‍ ക്രാന്തദര്‍ശികള്‍ പോലും ഭ്രമമുള്ളവരാണ്. യാതോന്നറിഞ്ഞാല്‍ നീ പാപത്തില്‍ നിന്നു മുക്തനാകുമോ ആ ക‍ര്‍മ്മത്തെ നിനക്കു ഞാന്‍ പറഞ്ഞു തരാം.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation