TempleTM കേരളം
Bhagavad Gita · Chapter 4 · Verse 17

Jnana Karma Sannyasa Yoga 4, verse 17

ജ്ഞാനകർമ്മസന്ന്യാസയോഗം

Bhagavad Gita · Jnana Karma Sannyasa Yoga 4 · Verse 17 Verified original
कर्मणो ह्यपि बोद्धव्यं बोद्धव्यं च विकर्मणः अकर्मणश्च बोद्धव्यं गहना कर्मणो गतिः

കര്‍മണോ ഹ്യപി ബോദ്ധവ്യം ബോദ്ധവ്യം ച വികര്‍മണഃ അകര്‍മണശ്ച ബോദ്ധവ്യം ഗഹനാ കര്‍മണോ ഗതിഃ

karmaṇo hyapi boddhavyaṃ boddhavyaṃ ca vikarmaṇaḥ akarmaṇaśca boddhavyaṃ gahanā karmaṇo gatiḥ

Malayalam Translation

ക‍ര്‍മ്മത്തിന്റെ സ്വരൂപം അറിയേണ്ടതുണ്ട്. വിക‍ര്‍മ്മത്തിന്റെ സ്വരൂപവും അകര്‍മത്തിന്റെ സ്വരൂപവും അറിയെണ്ടതുണ്ട്. എന്ത് കൊണ്ടെന്നാല്‍ ക‍ര്‍മ്മത്തിന്റെ ഗതി (പോക്ക്) അറിയാന്‍ വളരെ വിഷമമുള്ളതാണ്.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation