നിയതം കുരു കര്‍മ ത്വം കര്‍മ ജ്യായോ ഹ്യകര്‍മണഃ ശരീരയാത്രാപി ച തേ ന പ്രസിദ്ധ്യേദകര്മണഃ
niyataṃ kuru karma tvaṃ karma jyāyo hyakarmaṇaḥ śarīrayātrāpi ca te na prasiddhyedakarmaṇaḥ
Malayalam Translation
നീ മനസ്സിനാല്‍ നിയന്ത്രിതമായ കര്‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ കര്‍മ്മമാണ് അകര്‍മത്തെക്കാള്‍ ശ്രേഷ്ഠം. കര്‍മ്മം ചെയ്യാത്ത പക്ഷം നിനക്കു ശരീരനിര്‍വഹണം പോലും സാധ്യമാകയില്ല.
Explanation · English
Niyatam Karma is an obligatory duty which one is bound to perform. Thenonperformance of the bounden duties causes demerit. The performance of the obligatory duties is not a means for the attainment of a specific result. The performance does not cause any merit.Living itself involves several natural and unavoidable actions which have to be performed by all. It is ignorance to say? I can live doing nothing.