യസ്ത്വിന്ദ്രിയാണി മനസാ നിയമ്യാരഭതേഽര്ജുന കര്മേന്ദ്രിയൈഃ കര്മയോഗമസക്തഃ സ വിശിഷ്യതേ
yastvindriyāṇi manasā niyamyārabhate.arjuna karmendriyaiḥ karmayogamasaktaḥ sa viśiṣyate
Malayalam Translation
അര്ജുനാ, യാതൊരുവന് ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിര്ത്തിയിട്ടു കര്മ്മേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്ക്കാമകര്മ്മ ആരംഭിക്കുന്നുവോ അവന് ശ്രേഷ്ഠനാകുന്നു.
Explanation · English
If anyone performs actions with his organs of action (viz.? hands? feet? organ of speech? etc.) controlling the organs of knowledge by the mind? and without expectation of the fruits of the actions and without egoism? he is certainly more worthy than the other who is a hypocrite or a man of false conduct. (Cf.II.64?68IV.21).The five organs of knowledge are the eyes? the ears? the nose? the skin and the sense of taste (tongue).