Bhagavad Gita
· Karma Yoga 3
· Verse 38
Verified original
धूमेनाव्रियते वह्निर्यथादर्शो मलेन च
यथोल्बेनावृतो गर्भस्तथा तेनेदमावृतम्
ധൂമേനാവ്രിയതേ വഹ്നിര്യഥാദര്ശോ മലേന ച യഥോല്ബേനാവൃതോ ഗര്ഭസ്തഥാ തേനേദമാവൃതം
dhūmenāvriyate vahniryathādarśo malena ca yatholbenāvṛto garbhastathā tenedamāvṛtam
Malayalam Translation
പുകയാല്‍ അഗ്നിയും, മാലിന്യത്താല്‍ കണ്ണാടിയും, ഗര്‍ഭപാത്രത്താല്‍ ഗര്‍ഭവും എങ്ങിനെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ അതുപോലെ ആ കാമത്താല്‍ ഈ ജ്ഞാനം ആവൃതമായിരിക്കുന്നു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
This means the universe. This also means knowledge. That means desire.