TempleTM Kerala
Bhagavad Gita · Chapter 3 · Verse 38

Karma Yoga 3, verse 38

കർമ്മയോഗം

Bhagavad Gita · Karma Yoga 3 · Verse 38 Verified original
धूमेनाव्रियते वह्निर्यथादर्शो मलेन च यथोल्बेनावृतो गर्भस्तथा तेनेदमावृतम्

ധൂമേനാവ്രിയതേ വഹ്നിര്യഥാദര്‍ശോ മലേന ച യഥോല്ബേനാവൃതോ ഗര്‍ഭസ്തഥാ തേനേദമാവൃതം

dhūmenāvriyate vahniryathādarśo malena ca yatholbenāvṛto garbhastathā tenedamāvṛtam

Malayalam Translation

പുകയാല്‍ അഗ്നിയും, മാലിന്യത്താല്‍ കണ്ണാടിയും, ഗര്‍ഭപാത്രത്താല്‍ ഗര്‍ഭവും എങ്ങിനെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ അതുപോലെ ആ കാമത്താല്‍ ഈ ജ്ഞാനം ആവൃതമായിരിക്കുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

This means the universe. This also means knowledge. That means desire.