TempleTM Kerala
Bhagavad Gita · Chapter 2 · Verse 30

Sankhya Yoga 2, verse 30

സാംഖ്യയോഗം

Bhagavad Gita · Sankhya Yoga 2 · Verse 30 Verified original
देही नित्यमवध्योऽयं देहे सर्वस्य भारत तस्मात्सर्वाणि भूतानि न त्वं शोचितुमर्हसि

ദേഹീ നിത്യമവധ്യോഽയം ദേഹേ സര്‍വ്വസ്യ ഭാരത തസ്മാത്സര്‍വ്വാണി ഭൂതാനി ന ത്വം ശോചിതുമര്‍ഹസി

dehī nityamavadhyo.ayaṃ dehe sarvasya bhārata tasmātsarvāṇi bhūtāni na tvaṃ śocitumarhasi

Malayalam Translation

അര്‍ജുനാ, എല്ലാവരുടെയും ദേഹത്തിലുള്ള ഈ ദേഹി ഒരിക്കലും വധിക്കപ്പെടാവുന്നവനല്ല. അതിനാല്‍ യാതൊരു ജീവിയെക്കുറിച്ചും നീ ദുഖിക്കേണ്ടതില്ല.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

The body of any creature may be destroyed but the Self cannot be killed. Therefore you should not grieve regarding any creature whatever? Bhishma or anybody else.