TempleTM കേരളം
Bhagavad Gita · Chapter 2 · Verse 29

Sankhya Yoga 2, verse 29

സാംഖ്യയോഗം

Bhagavad Gita · Sankhya Yoga 2 · Verse 29 Verified original
आश्चर्यवत्पश्यति कश्चिदेन- माश्चर्यवद्वदति तथैव चान्यः आश्चर्यवच्चैनमन्यः शृणोति श्रुत्वाप्येनं वेद न चैव कश्चित्

ആശ്ചര്യവത്പശ്യതി കശ്ചിദേനം ആശ്ചര്യവദ്വദതി തഥൈവ ചാന്യഃ ആശ്ചര്യവച്ചൈനമന്യഃ ശൃണോതി ശ്രുത്വാപ്യേനം വേദ ന ചൈവ കശ്ചിത്

āścaryavatpaśyati kaścidenam āścaryavadvadati tathaiva cānyaḥ āścaryavaccainamanyaḥ śṛṇoti śrutvāpyenaṃ veda na caiva kaścit

Malayalam Translation

ഒരാള്‍ ഇവനെ (ആത്മാവിനെ) ഒരു അത്ഭുതവസ്തു പോലെ കാണുന്നു. മറ്റൊരാള്‍ അതുപോലെ അത്ഭുതവസ്തുപോലെ ഇവനെക്കുറിച്ച് പറയുന്നു. വേറൊരാള്‍ അത്ഭുതവസ്തു പോലെ ഇവനെക്കുറിച്ച് കേള്‍ക്കുകയും ചെയ്യുന്നു. ശ്രവിച്ചിട്ടും ഒരാളും വേണ്ടവണ്ണം ഇവനെ അറിയുന്നില്ല.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

The verse may also be interpreted in this manner. He that sees? hears and speaks of the Self is a wonderful man. Such a man is very rare. He is one among many thousands. Thus the Self is very hard to understand.