TempleTM കേരളം
Bhagavad Gita · Chapter 18 · Verse 77

Moksha Sannyasa Yoga 18, verse 77

മോക്ഷസന്ന്യാസയോഗം

Bhagavad Gita · Moksha Sannyasa Yoga 18 · Verse 77 Verified original
तच्च संस्मृत्य संस्मृत्य रूपमत्यद्भुतं हरेः विस्मयो मे महान् राजन्हृष्यामि च पुनः पुनः

തച്ച സംസ്മൃത്യ സംസ്മൃത്യ രൂപമത്യദ്ഭുതം ഹരേഃ വിസ്മയോ മേ മഹാന്‍ രാജന്‍ ഹൃഷ്യാമി ച പുനഃ പുനഃ

tacca saṃsmṛtya saṃsmṛtya rūpamatyadbhutaṃ hareḥ vismayo me mahān rājanhṛṣyāmi ca punaḥ punaḥ

Malayalam Translation

ഹേ രാജന്‍, വിഷ്ണുവിന്റെ ആ അത്ഭുതകരമായ രൂപത്തെ (വിശ്വരൂപത്തെ) ഓര്‍ക്കുന്തോറും എനിക്ക് പിന്നെയും പിന്നെയും മഹത്തായ വിസ്മയവും ആനന്ദവുമുണ്ടാകുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Form The Cosmic Form. (Cf.XI)