Bhagavad Gita
· Moksha Sannyasa Yoga 18
· Verse 77
Verified original
तच्च संस्मृत्य संस्मृत्य रूपमत्यद्भुतं हरेः
विस्मयो मे महान् राजन्हृष्यामि च पुनः पुनः
തച്ച സംസ്മൃത്യ സംസ്മൃത്യ രൂപമത്യദ്ഭുതം ഹരേഃ വിസ്മയോ മേ മഹാന് രാജന് ഹൃഷ്യാമി ച പുനഃ പുനഃ
tacca saṃsmṛtya saṃsmṛtya rūpamatyadbhutaṃ hareḥ vismayo me mahān rājanhṛṣyāmi ca punaḥ punaḥ
Malayalam Translation
ഹേ രാജന്, വിഷ്ണുവിന്റെ ആ അത്ഭുതകരമായ രൂപത്തെ (വിശ്വരൂപത്തെ) ഓര്‍ക്കുന്തോറും എനിക്ക് പിന്നെയും പിന്നെയും മഹത്തായ വിസ്മയവും ആനന്ദവുമുണ്ടാകുന്നു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
Form The Cosmic Form. (Cf.XI)