Bhagavad Gita
· Vishvarupa Darshana Yoga 11
· Verse 7
Verified original
इहैकस्थं जगत्कृत्स्नं पश्याद्य सचराचरम्
मम देहे गुडाकेश यच्चान्यद् द्रष्टुमिच्छसि
ഇഹൈകസ്ഥം ജഗത്കൃത്സ്നം പശ്യാദ്യ സചരാചരം മമ ദേഹേ ഗുഡാകേശ യച്ചാന്യദ് ദ്രഷ്ടുമിച്ഛസി
ihaikasthaṃ jagatkṛtsnaṃ paśyādya sacarācaram mama dehe guḍākeśa yaccānyad draṣṭumicchasi
Malayalam Translation
അഖിലചരാചരങ്ങളോടുകൂടിയ സമ്പൂര്‍ണ്ണ ജഗത്തും, നീ കാണുവാനിച്ഛിക്കുന്ന മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അതും എന്റെ ശരീരത്തില്‍ ഒരുമിച്ചിരിക്കുന്നത് ഇതാ നീ കാണുക.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
Anyat Other whatever else. Your success or defeat in the war? about which you,have entertained a doubt. (Cf.II.6)