TempleTM കേരളം
Bhagavad Gita · Chapter 11 · Verse 8

Vishvarupa Darshana Yoga 11, verse 8

വിശ്വരൂപദർശനയോഗം

Bhagavad Gita · Vishvarupa Darshana Yoga 11 · Verse 8 Verified original
न तु मां शक्यसे द्रष्टुमनेनैव स्वचक्षुषा दिव्यं ददामि ते चक्षुः पश्य मे योगमैश्वरम्

ന തു മാം ശക്യസേ ദ്രഷ്ടുമനേനൈവ സ്വചക്ഷുഷാ ദിവ്യം ദദാമി തേ ചക്ഷുഃ പശ്യ മേ യോഗമൈശ്വരം

na tu māṃ śakyase draṣṭumanenaiva svacakṣuṣā divyaṃ dadāmi te cakṣuḥ paśya me yogamaiśvaram

Malayalam Translation

എന്നാല്‍, നിന്റെ ഈ കണ്ണുകള്‍ കൊണ്ട് എന്നെ കാണുവാന്‍ നിനക്ക് സാധിക്കുകയില്ല. ഞാന്‍ നിനക്കു ദിവ്യമായ ചക്ഷുസ്സ് നല്കാം. (അവയിലൂടെ) നീ എന്റെ ഈശ്വരീയമായ യോഗശക്തിയെ കണ്ടാലും.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

No fleshly eyes can behold Me in My Cosmic Form. One can see It through the divine eye or the eye of intuition. It should not be confused with seeing through the eye or the mind. It is an inner experience.Lord Krishna says to Arjuna I give thee the divine eye? by which you will be able to behold My sovereign form. By it see My marvellous power of Yoga.Anena With this the fleshly eye or the physical eye? the earthly eye. (Cf.VII.25IX.5X.7)