TempleTM കേരളം
Bhagavad Gita · Chapter 11 · Verse 36

Vishvarupa Darshana Yoga 11, verse 36

വിശ്വരൂപദർശനയോഗം

Bhagavad Gita · Vishvarupa Darshana Yoga 11 · Verse 36 Verified original
स्थाने हृषीकेश तव प्रकीर्त्या जगत्प्रहृष्यत्यनुरज्यते च रक्षांसि भीतानि दिशो द्रवन्ति सर्वे नमस्यन्ति च सिद्धसङ्घाः

സ്ഥാനേ ഹൃഷീകേശ തവ പ്രകീര്‍ത്യാ ജഗത്പ്രഹൃഷ്യത്യനുരജ്യതേ ച രക്ഷാംസി ഭീതാനി ദിശോ ദ്രവന്തി സര്‍വ്വേ നമസ്യന്തി ച സിദ്ധസംഘാഃ

sthāne hṛiṣhīkeśha tava prakīrtyā jagat prahṛiṣhyaty anurajyate cha rakṣhāṁsi bhītāni diśho dravanti sarve namasyanti cha siddha-saṅghāḥ

Malayalam Translation

അര്‍ജുനന്‍ പറഞ്ഞു: ഹേ ഹൃഷികേശ! അങ്ങയെ സ്തുതിക്കുന്നതില്‍ ലോകം ആനന്ദിക്കുകയും, തൃപ്തിയടയുകയും ചെയ്യുന്നതും, രാക്ഷസന്മാര്‍ ഭീതരായി സകലദിക്കുകളിലേയ്ക്കും ഓടുന്നതും, സിദ്ധസംഘങ്ങളെല്ലാവരും അങ്ങയെ നമസ്കരിക്കുന്നതും യുക്തം തന്നെ.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Arjuna responds to the cosmic vision with this verse of praise. He affirms that the universe's response to divinity is natural: the good rejoice, the evil flee, the wise bow. "Sthāne" (rightly so) — this is not forced worship but the natural order responding to its source.