സ്ഥാനേ ഹൃഷീകേശ തവ പ്രകീര്ത്യാ ജഗത്പ്രഹൃഷ്യത്യനുരജ്യതേ ച രക്ഷാംസി ഭീതാനി ദിശോ ദ്രവന്തി സര്‍വ്വേ നമസ്യന്തി ച സിദ്ധസംഘാഃ
sthāne hṛiṣhīkeśha tava prakīrtyā jagat prahṛiṣhyaty anurajyate cha rakṣhāṁsi bhītāni diśho dravanti sarve namasyanti cha siddha-saṅghāḥ
Malayalam Translation
അര്ജുനന് പറഞ്ഞു: ഹേ ഹൃഷികേശ! അങ്ങയെ സ്തുതിക്കുന്നതില്‍ ലോകം ആനന്ദിക്കുകയും, തൃപ്തിയടയുകയും ചെയ്യുന്നതും, രാക്ഷസന്മാര് ഭീതരായി സകലദിക്കുകളിലേയ്ക്കും ഓടുന്നതും, സിദ്ധസംഘങ്ങളെല്ലാവരും അങ്ങയെ നമസ്കരിക്കുന്നതും യുക്തം തന്നെ.
Explanation · English
Arjuna responds to the cosmic vision with this verse of praise. He affirms that the universe's response to divinity is natural: the good rejoice, the evil flee, the wise bow. "Sthāne" (rightly so) — this is not forced worship but the natural order responding to its source.