തസ്മാത്ത്വമുത്തിഷ്ഠ യശോ ലഭസ്വ ജിത്വാ ശത്രൂന് ഭുങ്ക്ഷ്വ രാജ്യം സമൃദ്ധം മയൈവൈതേ നിഹതാഃ പൂര്‍വ്വമേവ നിമിത്തമാത്രം ഭവ സവ്യസാചിന്
tasmāt tvam uttiṣhṭha yaśho labhasva jitvā śhatrūn bhuṅkṣhva rājyaṁ samṛiddham mayaivaite nihatāḥ pūrvam eva nimitta-mātraṁ bhava savyasāchin
Malayalam Translation
ഹേ അര്‍ജുനാ! നീ എഴുന്നേല്ക്കുക, യുദ്ധം ചെയ്തു വിജയവും കീര്‍ത്തിയും നേടുക. ശത്രുക്കളെ ജയിച്ച് സമൃദ്ധമായ രാജ്യം ഭരിച്ചു വാഴുക. ഇവരെല്ലാം മുമ്പു തന്നെ എന്നാല്‍ വധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. നീ അതിന് ഒരു നിമിത്തം മാത്രമായാല്‍ മതി.
Explanation · English
Following the revelation of Time, Krishna gives Arjuna a direct command: arise (uttiṣhṭha). The key phrase is "nimitta-mātram" — be merely an instrument. This resolves Arjuna's guilt: he is not the killer, just the instrument of a fate already sealed. It's a profound teaching on agency and surrender.