Bhagavad Gita
· Vishvarupa Darshana Yoga 11
· Verse 29
Verified original
यथा प्रदीप्तं ज्वलनं पतङ्गा
विशन्ति नाशाय समृद्धवेगाः
तथैव नाशाय विशन्ति लोकास्-
तवापि वक्त्राणि समृद्धवेगाः
യഥാ പ്രദീപ്തം ജ്വലനം പതംഗാ വിശന്തി നാശായ സമൃദ്ധവേഗാഃ തഥൈവ നാശായ വിശന്തി ലോകാ- സ്തവാപി വക്ത്രാണി സമൃദ്ധവേഗാഃ
yathā pradīptaṃ jvalanaṃ pataṅgā viśanti nāśāya samṛddhavegāḥ tathaiva nāśāya viśanti lokāsa- tavāpi vaktrāṇi samṛddhavegāḥ
Malayalam Translation
പാറ്റകള്‍ എങ്ങനെ നശിക്കാനായി കത്തിക്കാളുന്ന തീയിലേയ്ക്ക് അതിവേഗത്തില്‍ പ്രവേശിക്കുന്നുവോ, അതുപോലെ തന്നെ ഈ ജനങ്ങളും നശിക്കുന്നതിനായി അതിവേഗത്തോടെ അങ്ങയുടെ വക്ത്രങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation