TempleTM Kerala
Bhagavad Gita · Chapter 11 · Verse 28

Vishvarupa Darshana Yoga 11, verse 28

വിശ്വരൂപദർശനയോഗം

Bhagavad Gita · Vishvarupa Darshana Yoga 11 · Verse 28 Verified original
यथा नदीनां बहवोऽम्बुवेगाः समुद्रमेवाभिमुखा द्रवन्ति तथा तवामी नरलोकवीरा विशन्ति वक्त्राण्यभिविज्वलन्ति

യഥാ നദീനാം ബഹവോംബുവേഗാഃ സമുദ്രമേവാഭിമുഖാ ദ്രവന്തി തഥാ തവാമീ നരലോകവീരാ വിശന്തി വക്‌ത്രാണ്യഭിവിജ്വലന്തി

yathā nadīnāṃ bahavo.ambuvegāḥ samudramevābhimukhā dravanti tathā tavāmī naralokavīrā viśanti vaktrāṇyabhivijvalanti

Malayalam Translation

എപ്രകാരം അനവധി നദികളുടെ പ്രവാഹങ്ങള്‍ സമുദ്രത്തെത്തന്നെ ലക്ഷ്യമാക്കി ഒഴുകുന്നുവോ അപ്രകാരം ഈ വീരന്മാര്‍ അങ്ങയുടെ തീക്ഷ്ണമായി ജ്വലിക്കുന്ന വക്‌ത്രങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Ami These warriors such as Bhishma. Arjuna is now seeing all these warriors,whom he did not wish to kill? rushing to death. His delusion has vanished. He thinks now This battle cannot be avoided. It has the sanction of the Supreme Lord. Why should I worry about the inevitable The Lord has already destroyed these warriors. I am only an instrument in His hands. No sin can touch me even if I kill them. This is a just cause also.Why and how do they enter Arjuna says --