TempleTM കേരളം
Bhagavad Gita · Chapter 11 · Verse 27

Vishvarupa Darshana Yoga 11, verse 27

വിശ്വരൂപദർശനയോഗം

Bhagavad Gita · Vishvarupa Darshana Yoga 11 · Verse 27 Verified original
वक्त्राणि ते त्वरमाणा विशन्ति दंष्ट्राकरालानि भयानकानि केचिद्विलग्ना दशनान्तरेषु सन्दृश्यन्ते चूर्णितैरुत्तमाङ्गैः

വക്ത്രാണി തേ ത്വരമാണാ വിശന്തി ദംഷ്ട്രാകരാലാനി ഭയാനകാനി കേചിദ്വിലഗ്നാ ദശനാന്തരേഷു സന്ദൃശ്യന്തേ ചൂര്‍ണിതൈരുത്തമാംഗൈഃ

vaktrāṇi te tvaramāṇā viśanti daṃṣṭrākarālāni bhayānakāni kecidvilagnā daśanāntareṣu sandṛśyante cūrṇitairuttamāṅgaiḥ

Malayalam Translation

ശ്ലോകം 26–27: രാജാക്കന്മാരുടെ സംഘങ്ങളോടൊപ്പം ധൃതരാഷ്ടന്റെ പുത്രന്മാരെല്ലാ വരും, ഭീഷ്മരും, ദ്രോണരും, ഈ കര്‍ണനും, ഞങ്ങളുടെ ഭാഗത്തുള്ള പ്രമുഖയോദ്ധാക്കളും ഘോരമായ ദംഷ്ട്രകളാല്‍ ഭയാനകമായിരിക്കുന്ന അങ്ങയുടെ വക്ത്രങ്ങളിലേയ്ക്ക് വളരെ വേഗതയോടെ പ്രവേശിക്കുന്നു. ചിലര്‍ തകര്‍ന്നു പൊടിഞ്ഞ തലകളോടുകുടി അങ്ങയുടെ പല്ലു കള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും കാണുപ്പെടുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

How do they enter into the mouth Arjuna continues