TempleTM Kerala
Bhagavad Gita · Chapter 10 · Verse 29

Vibhuti Yoga 10, verse 29

വിഭൂതിയോഗം

Bhagavad Gita · Vibhuti Yoga 10 · Verse 29 Verified original
अनन्तश्चास्मि नागानां वरुणो यादसामहम् पितॄणामर्यमा चास्मि यमः संयमतामहम्

അനന്തശ്ചാസ്മി നാഗാനാം വരുണോ യാദസാമഹം പിതൃണാമര്യമാ ചാസ്മി യമഃ സംയമതാമഹം

anantaścāsmi nāgānāṃ varuṇo yādasāmaham pitṝṇāmaryamā cāsmi yamaḥ saṃyamatāmaham

Malayalam Translation

ശ്ലോകം 28–29: ആയുധങ്ങളില്‍ വജ്രവും, പശുക്കളില്‍ കാമധേനുവും, ജനകന്മാരില്‍ കാമദേവനും, സര്‍പ്പങ്ങളില്‍ വാസുകിയും ഞാനാണ്. നാഗങ്ങളില്‍ അനന്തനും ഞാനാണ്. ജലദേവതമാരില്‍ വരുണനും, പിതൃക്കളില്‍ അര്യമാവും, നിയന്താക്കളില്‍ യമനും ഞാനാണ്.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Ananta is the king of hooded serpents or cobras. He is firecoloured.Varuna is the king of the watergods.Waterdeities The gods connected with waters.Aryaman is the king of the manes.I am Yama? the witness of the acts of all living beings? who keeps account of the good and bad actions of the people.