ഉച്ചൈഃശ്രവസമശ്വാനാം വിദ്ധി മാമമൃതോദ്ഭവം ഐരാവതം ഗജേന്ദ്രാണാം നരാണാം ച നരാധിപം
uccaiḥśravasamaśvānāṃ viddhi māmamṛtodbhavam airāvataṃ gajendrāṇāṃ narāṇāṃ ca narādhipam
Malayalam Translation
ശ്ലോകം 26–27: എല്ലാ വൃക്ഷങ്ങളിലും വെച്ച് അശ്വത്ഥവും, ദേവര്ഷിമാരില് നാരദനും, ഗന്ധര്വന്മാരില് ചിത്രരഥനും, സിദ്ധന്മാരില് കപിലമുനിയും ഞാനാണ്. അശ്വങ്ങളില്‍ അമൃതത്തില്‍ നിന്നുണ്ടായ (അമൃത ത്തിനുവേണ്ടി സമുദ്രമഥനം ചെയ്തപ്പോ ഉദ്ഭവിച്ച) ഉച്ചൈഃശ്രവസ്സും, ഗജേന്ദ്രന്മാരില്‍ ഐരാവതവും, മനുഷ്യരില്‍ രാജാവും ഞാനാണ് എന്നറിഞ്ഞാലും.
Explanation · English
Nectar was obtained by the gods by churning the ocean of milk. Ucchaisravas is the name of the royal horse which was born in that ocean of milk when it was churned for the nectar.Airavatam The offspring of Iravati? the elephant of Indra born at the time when the ocean of milk was churned.