Bhagavad Gita
· Arjuna Vishada Yoga 1
· Verse 20
Verified original
अथ व्यवस्थितान्दृष्ट्वा धार्तराष्ट्रान् कपिध्वजः
प्रवृत्ते शस्त्रसम्पाते धनुरुद्यम्य पाण्डवः
हृषीकेशं तदा वाक्यमिदमाह महीपते
അഥ വ്യവസ്ഥിതാന്ദൃഷ്ട്വാ ധാര്‍തരാഷ്ട്രാന്‍ കപിധ്വജഃ പ്രവൃത്തേ ശസ്ത്രസമ്പാതേ ധനുരുദ്യമ്യ പാണ്ഡവഃ ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ
atha vyavasthitāndṛṣṭvā dhārtarāṣṭrān kapidhvajaḥ pravṛtte śastrasampāte dhanurudyamya pāṇḍavaḥ
Malayalam Translation
ഹേ മഹാരാജാവേ, പിന്നീട് ആയുധപ്രയോഗം തുടങ്ങിയപ്പോള്‍ ശരിയ്ക്കുറച്ചു നില്ക്കുന്ന ധൃതരാഷ്ട്രപുത്രന്മാരെ കണ്ട് വില്ലുയര്‍ത്തിപ്പിടിച്ച് അര്ജുനന് കൃഷ്ണനോട് ഇങ്ങനെ പറഞ്ഞു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation