TempleTM കേരളം
Bhagavad Gita · Chapter 1 · Verse 21

Arjuna Vishada Yoga 1, verse 21

അർജുനവിഷാദയോഗം

Bhagavad Gita · Arjuna Vishada Yoga 1 · Verse 21 Verified original
अर्जुन उवाच सेनयोरुभयोर्मध्ये रथं स्थापय मेऽच्युत

സേനയോരുഭയോര്‍മധ്യേ രഥം സ്ഥാപയ മേഽച്യുത

hṛṣīkeśaṃ tadā vākyamidamāha mahīpate arjuna uvāca senayorubhayormadhye rathaṃ sthāpaya me.acyuta

Malayalam Translation

ശ്ലോകം 21–23: അര്‍ജുനന്‍ പറഞ്ഞു: അച്യുതാ, രണ്ടു സേനക്കും നടുവില്‍ എന്റെ തേര്‍ നിര്‍ത്തുക. പോരാടാന്‍ കൊതിച്ചു നില്ക്കുന്ന ഇവരെ ഞാന്‍ ഒന്നു കണ്ടുകൊള്ളട്ടെ. എനിക്ക് ആരോടാണോ ഈ യുദ്ധത്തില്‍ പോരാടേണ്ടത്, ദു‍ര്‍ബുദ്ധിയായ ദു‍ര്‍യോധനനു പോരില്‍ പ്രിയം ചെയ്യാന്‍ ആഗ്രഹിക്കുന്നവരായി ആരൊക്കെയാണോ ഇവിടെ വന്നിരിക്കുന്നവര്‍ യുദ്ധാഭിലാഷികളായ അവരെ ഞാന്‍ കാണട്ടെ.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation