Search the library.
Search scripture names, chapter titles, the Sanskrit text, transliterations, translations, explanations, stories and mantras. A reference such as “Bhagavad Gita 2:47” opens the verse directly.
31 results for “Krishna”.
Scriptures 5
Bhagavad Gita Bhagavad GitaKrishna’s teaching to Arjuna in eighteen chapters on duty, devotion, knowledge and yoga.
Vedas YajurvedaThe Veda of sacrificial formulas, prose and verse, in Shukla and Krishna recensions.
Puranas Bhagavata PuranaThe most widely read Purana, centred on Krishna and devotion, in twelve skandhas.
Dharma & philosophy Samkhya KarikaIshvarakrishna’s verse summary of Samkhya philosophy.
Puranas Brahmavaivarta PuranaA devotional Purana centred on Krishna, Radha and the goddess traditions.
Chapters & sections 6
Bhagavad Gita 2 · Sankhya YogaThe Yoga of Knowledge — Krishna teaches the immortal Self, the discipline of action without attachment to results, and the marks of steady wisdom.
Bhagavad Gita 3 · Karma YogaThe Yoga of Action — Krishna explains action as sacrifice, the danger of desire-driven work, and leadership through personal example.
Bhagavad Gita 5 · Karma Sannyasa YogaThe Yoga of Renunciation of Action — True renunciation is inward detachment while acting. Krishna describes the peace of one who offers all works to the Divine.
Bhagavad Gita 7 · Jnana Vijnana YogaThe Yoga of Knowledge and Wisdom — Krishna describes his lower and higher natures, the thread of the Divine in all things, and the four kinds of devotees.
Bhagavad Gita 10 · Vibhuti YogaThe Yoga of Divine Glories — Krishna names his divine manifestations — the source of every excellence, strength, beauty and virtue.
Bhagavad Gita 18 · Moksha Sannyasa YogaThe Yoga of Liberation through Renunciation — Krishna's final summary of duty, renunciation, devotion and surrender, ending with the call to act without fear.
Verses & shlokas 20
Bhagavad Gita · Chapter 9 · Verse 1 श्रीभगवानुवाच इदं तु ते गुह्यतमं प्रवक्ष्याम्यनसूयवे ज्ञानं विज्ञानसहितं यज्ज्ञात्वा मोक्ष्यसेऽशुभात्യാതൊന്നിനെ അറിഞ്ഞാല്‍ ഒരുവന് പാപത്തില്‍ നിന്ന് മുക്തനാകുമോ, ഏറ്റവും ഗുഹ്യവും അനുഭവസഹിതവുമായിട്ടുള്ള ഈ ജ്ഞാനത്തെ അസൂയാരഹിതനായ നിനക്ക് ഉപദേശിക്കാം.
Bhagavad Gita · Chapter 17 · Verse 1 अर्जुन उवाच ये शास्त्रविधिमुत्सृज्य यजन्ते श्रद्धयान्विताः तेषां निष्ठा तु का कृष्ण सत्त्वमाहो रजस्तमःഅര്ജുനന് പറഞ്ഞു: ഹേ കൃഷ്ണ, ശാസ്ത്രവിധി പാലിക്കാതെയാ ണെങ്കിലും ശ്രദ്ധയോടെ യജിക്കുന്നവരുടെ സ്ഥിതിയെന്താകും? അതു സാത്വികമോ, രാജസികമോ താമസികമോ ഏതാണ്?
Bhagavad Gita · Chapter 18 · Verse 1 अर्जुन उवाच संन्यासस्य महाबाहो तत्त्वमिच्छामि वेदितुम् त्यागस्य च हृषीकेश पृथक्केशिनिषूदनഅര്ജുനന് ചോദിച്ചു: ഹേ ഹൃഷീകേശ, ഞാന്‍ സന്യാസത്തിന്റെയും ത്യാഗത്തിന്റെയും തത്വം പ്രത്യേകമായി അറിയാനാഗ്രഹിക്കുന്നു.
Bhagavad Gita · Chapter 3 · Verse 2 व्यामिश्रेणेव वाक्येन बुद्धिं मोहयसीव मे तदेकं वद निश्चित्य येन श्रेयोऽहमाप्नुयाम्പരസ്പരവിരുദ്ധമെന്ന് തോന്നുന്ന വാക്കുകള്‍ കൊണ്ട് എന്റെ ബുദ്ധിയെ അങ്ങ് ഭ്രമിപ്പിക്കുന്നതുപൊലെ തോന്നുന്നു. അതുകൊണ്ട് ഏതൊന്നുക്കൊണ്ടു ഞാന്‍ ശ്രേയസ്സ് നേടുമോ അതുമാത്രം എനിക്ക് ഉപദേശിച്ചു തരിക.
Bhagavad Gita · Chapter 6 · Verse 2 यं संन्यासमिति प्राहुर्योगं तं विद्धि पाण्डव न ह्यसंन्यस्तसङ्कल्पो योगी भवति कश्चनഹേ പാണ്ഡവാ, സന്യാസമെന്നു പറയുന്നത് ഏതോ അതു തന്നെയാണ് യോഗമെന്നറിയുക. ഫലേച്ഛ വിടാതെ ഒരാളും യോഗിയായിത്തീരുന്നില്ല.
Bhagavad Gita · Chapter 9 · Verse 2 राजविद्या राजगुह्यं पवित्रमिदमुत्तमम् प्रत्यक्षावगमं धर्म्यं सुसुखं कर्तुमव्ययम्വിദ്യകളിലും, രഹസ്യങ്ങളിലും വെച്ച് ശ്രേഷ്ഠവും, പവിത്രവും, ഉത്തമവുമായ ഈ ജ്ഞാനം പ്രത്യക്ഷമായി അറിയാവുന്നതും, ധര്‍മ്മാനുസൃതവും, എളുപ്പം ആചരിക്കാവുന്നതും, നാശരഹിതവുമാണ്.
Bhagavad Gita · Chapter 3 · Verse 3 श्रीभगवानुवाच लोकेऽस्मिन् द्विविधा निष्ठा पुरा प्रोक्ता मयानघ ज्ञानयोगेन साङ्ख्यानां कर्मयोगेन योगिनाम्ശ്രീ ഭഗവാന് പറഞ്ഞു: ഹേ അനഘ (പാപങ്ങളില്ലാത്തവന്‍), ഈ ലോകത്തില്‍ സംഖ്യന്മാര്‍ക്ക് വേണ്ടി ജഞാനയോഗം കൊണ്ടും യോഗികള്‍ക്കു വേണ്ടി കര്‍മ്മയോഗം കൊണ്ടും രണ്ടുവിധം നിഷ്ഠകള്‍ മുമ്പ് ഞാന്‍ പറഞ്ഞു.
Bhagavad Gita · Chapter 13 · Verse 3 क्षेत्रज्ञं चापि मां विद्धि सर्वक्षेत्रेषु भारत क्षेत्रक्षेत्रज्ञयोर्ज्ञानं यत्तज्ज्ञानं मतं ममഹേ പാര്‍ഥാ! എല്ലാ ക്ഷേത്രങ്ങളിലും (ശരീരങ്ങളിലും) ഞാനാണ് ക്ഷേത്രജ്ഞനെന്നു നീ അറിയുക. ക്ഷേത്രക്ഷേത്രജ്ഞന്മാരെ (ദേഹാത്മാക്കളെ) ക്കുറിച്ചുള്ള അറിവാണ് ജ്ഞാനമെന്ന് ഞാന്‍ കരുതുന്നു.
Bhagavad Gita · Chapter 8 · Verse 4 अधिभूतं क्षरो भावः पुरुषश्चाधिदैवतम् अधियज्ञोऽहमेवात्र देहे देहभृतां वरദേഹധാരികളില്‍വച്ച് ശ്രേഷ്ഠനായ അര്‍ജുനാ! അധിഭൂതം നശ്വരമായ ഭാവമാണ്. അധിദൈവതം പുരുഷനാണ്. ഈ ദേഹത്തിലുള്ള ഞാന്‍ തന്നെയാണ് അധിയജഞന്‍.
Bhagavad Gita · Chapter 13 · Verse 4 तत्क्षेत्रं यच्च यादृक्च यद्विकारि यतश्च यत् स च यो यत्प्रभावश्च तत्समासेन मे शृणुആ ക്ഷേത്രം എന്താണ്? അത് എങ്ങനെയുള്ളതാണ്? അതിന് എന്തു വികാരങ്ങളാണുള്ളത്? ഏത് ഏതില്‍ നിന്നുണ്ടായത്? ക്ഷേത്രജ്ഞന് ആരാണ്? ക്ഷേത്രജ്ഞന്റെ പ്രഭാവമെന്താണ്? ഇവയെല്ലാം സംക്ഷേപിച്ച് എന്നില്‍ നിന്ന് നീ കേട്ടാലു...
Bhagavad Gita · Chapter 16 · Verse 4 दम्भो दर्पोऽभिमानश्च क्रोधः पारुष्यमेव च अज्ञानं चाभिजातस्य पार्थ सम्पदमासुरीम्ഡംഭ്, അഹങ്കാരം, അഭിമാനം, ക്രോധം, പാരുഷ്യം, അജ്ഞാനം എന്നിവ ആസുരീസമ്പത്തോടെ ജനിച്ചവനുണ്ടാകുന്ന ഗുണങ്ങളാണ്.
Bhagavad Gita · Chapter 17 · Verse 4 यजन्ते सात्त्विका देवान्यक्षरक्षांसि राजसाः प्रेतान्भूतगणांश्चान्ये यजन्ते तामसा जनाःസാത്വികന്മാര് ദേവന്മാരെയും, രാജസന്മാര് യക്ഷരാക്ഷസന്മാരെയും, മറ്റുള്ള താമസികരായ മനുഷ്യര്‍ പ്രേതങ്ങളെയും, ഭൂതഗണങ്ങളെയും യജിക്കുന്നു.
Bhagavad Gita · Chapter 16 · Verse 5 दैवी सम्पद्विमोक्षाय निबन्धायासुरी मता मा शुचः सम्पदं दैवीमभिजातोऽसि पाण्डवദൈവീസമ്പത്ത് മോക്ഷത്തിലേയ്ക്കും, ആസുരീസമ്പത്ത് ബന്ധനത്തിലേയ്ക്കും നയിക്കുന്നു. നീ ദൈവീ സമ്പത്തോടെ ജനിച്ചവനാണ്. അതുകൊണ്ട് ദുഃഖിക്കേണ്ട.
Bhagavad Gita · Chapter 16 · Verse 6 द्वौ भूतसर्गौ लोकेऽस्मिन्दैव आसुर एव च दैवो विस्तरशः प्रोक्त आसुरं पार्थ मे शृणुഈ ലോകത്തില്‍ പ്രാണിസൃഷ്ടി ദൈവം, ആസുരം എന്നീ രണ്ടു വിധത്തിലാണ്. ദൈവീസൃഷ്ടിയെക്കുറിച്ച് ആദ്യം വിശദമായി പറഞ്ഞുകഴിഞ്ഞു. ഇനി ആസുരിസൃഷ്ടിയെക്കുറിച്ച് കേട്ടാലും.
Bhagavad Gita · Chapter 4 · Verse 7 यदा यदा हि धर्मस्य ग्लानिर्भवति भारत अभ्युत्थानमधर्मस्य तदात्मानं सृजाम्यहम्ഹേ ഭാരതാ, എപ്പോഴെല്ലാം ധര്‍മ്മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.
Bhagavad Gita · Chapter 11 · Verse 8 न तु मां शक्यसे द्रष्टुमनेनैव स्वचक्षुषा दिव्यं ददामि ते चक्षुः पश्य मे योगमैश्वरम्എന്നാല്‍, നിന്റെ ഈ കണ്ണുകള്‍ കൊണ്ട് എന്നെ കാണുവാന്‍ നിനക്ക് സാധിക്കുകയില്ല. ഞാന്‍ നിനക്കു ദിവ്യമായ ചക്ഷുസ്സ് നല്‍കാം. (അവയിലൂടെ) നീ എന്റെ ഈശ്വരീയമായ യോഗശക്തിയെ കണ്ടാലും.
Bhagavad Gita · Chapter 7 · Verse 9 पुण्यो गन्धः पृथिव्यां च तेजश्चास्मि विभावसौ जीवनं सर्वभूतेषु तपश्चास्मि तपस्विषुഭൂമിയിലെ പുണ്യമായ ഗന്ധവും അഗ്നിയിലെ തേജസും ഞാനാണ്. എല്ലാ ജീവികളിലെയും ജീവശക്തിയും തപസ്വികളിലെ തപസ്സും ഞാന്‍ തന്നെ ആകുന്നു.
Bhagavad Gita · Chapter 12 · Verse 9 अथ चित्तं समाधातुं न शक्नोषि मयि स्थिरम् अभ्यासयोगेन ततो मामिच्छाप्तुं धनञ्जयഎന്നില്‍ സ്ഥിരമായി മനസ്സിനെ നിര്‍ത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ അഭ്യാസയോഗത്തലൂടെ എന്നെ പ്രാപിക്കുവാന്‍ ശ്രമിക്കൂ. (മനസ്സിനെ നിരന്തരം മറ്റു വിഷയങ്ങളില്‍ നിന്ന് പിന് തിരിപ്പിച്ച് ഈശ്വരനില്‍ ഉറപ...
Bhagavad Gita · Chapter 18 · Verse 10 न द्वेष्ट्यकुशलं कर्म कुशले नानुषज्जते त्यागी सत्त्वसमाविष्टो मेधावी छिन्नसंशयःസത്വഗുണത്തെ പ്രാപിച്ചവനും, ബുദ്ധിമാനും, സംശയമില്ലാത്ത വനുമായ ത്യാഗി അസുഖകരമായ കര്‍മ്മത്തെ വെറുക്കുകയോ സുഖകരമായ കര്‍മ്മത്തോട് ആസക്തി കാണിക്കുകയോ ചെയ്യുന്നില്ല.
Bhagavad Gita · Chapter 2 · Verse 11 श्रीभगवानुवाच अशोच्यानन्वशोचस्त्वं प्रज्ञावादांश्च भाषसे गतासूनगतासूंश्च नानुशोचन्ति पण्डिताःശ്രീ ഭഗവാന് പറഞ്ഞു: ദുഖിക്കേണ്ടാത്തവരെക്കുറിച്ച് നീ ദുഖിച്ചു പണ്ഡിതന്റെ മട്ടിലുള്ള വാക്കുകള്‍ പറയുകയും ചെയ്യുന്നു. പണ്ഡിതന്മാര് മരിച്ചവരെ കുറിച്ചും മരിക്കാത്തവരെക്കുറിച്ചും അനുശോചിക്കുന്നില്ല.