TempleTM കേരളം
Bhagavad Gita · Chapter 9 · Verse 7

Raja Vidya Raja Guhya Yoga 9, verse 7

രാജവിദ്യാരാജഗുഹ്യയോഗം

Bhagavad Gita · Raja Vidya Raja Guhya Yoga 9 · Verse 7 Verified original
सर्वभूतानि कौन्तेय प्रकृतिं यान्ति मामिकाम् कल्पक्षये पुनस्तानि कल्पादौ विसृजाम्यहम्

സര്‍വ്വഭൂതാനി കൌന്തേയ പ്രകൃതിം യാന്തി മാമികാം കല്പക്ഷയേ പുനസ്താനി കല്പാദൌ വിസൃജാമ്യഹം

sarvabhūtāni kaunteya prakṛtiṃ yānti māmikām kalpakṣaye punastāni kalpādau visṛjāmyaham

Malayalam Translation

അര്‍ജുനാ! കല്പാന്തത്തില്‍ പ്രളയം വരുമ്പോള്‍ സര്‍വ്വഭൂതങ്ങളും എന്റെ പ്രകൃതിയിലേയ്ക്കു തിരിച്ചു പോകുന്നു. അടുത്ത കല്പത്തിന്റെ തുടക്കത്തില്‍ അവയെയെല്ലാം ഞാന്‍ വീണ്ടും സൃഷ്ടിക്കുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Prakriti The inferior one or the lower Nature composed of the three alities? Sattva? Rajas and Tamas.Just as the grass grows from the earth and dries up in the earth? just as the ripples and waves rise from the ocean and disappear in the ocean itself? just as the dreams proceed from the mind and melt away in the mind itself when the dreamer comes back to the waking state? so also the beings which arise from Nature merge into it during dissolution or Pralaya.Pralaya is the period of dissolution. MahaUtpatti is the time of creation. (Cf.VIII.18?19)