Bhagavad Gita
· Raja Vidya Raja Guhya Yoga 9
· Verse 31
Verified original
क्षिप्रं भवति धर्मात्मा शश्वच्छान्तिं निगच्छति
कौन्तेय प्रतिजानीहि न मे भक्तः प्रणश्यति
ക്ഷിപ്രം ഭവതി ധര്‍മാത്മാ ശശ്വച്ഛാന്തിം നിഗച്ഛതി കൌന്തേയ പ്രതിജാനീഹി ന മേ ഭക്തഃ പ്രണശ്യതി
kṣipraṃ bhavati dharmātmā śaśvacchāntiṃ nigacchati kaunteya pratijānīhi na me bhaktaḥ praṇaśyati
Malayalam Translation
അവന്‍ വേഗം തന്നെ ധര്‍മ്മാത്മാവായിത്തീര്‍ന്ന് ശാശ്വതമായ ശാന്തിയെ നേടുന്നു. ഹേ അര്‍ജുനാ! എന്റെ ഭക്തന്‍ നശിക്കുന്നില്ലെന്ന് ഉദ്ഘോഷിച്ചാലും.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
Listen? this is the truth? O Arjuna you may proclaim that My devotee who has sincere devotion to Me? who has offered his inner soul to Me never perishes.