Bhagavad Gita
· Akshara Brahma Yoga 8
· Verse 5
Verified original
अन्तकाले च मामेव स्मरन्मुक्त्वा कलेवरम्
यः प्रयाति स मद्भावं याति नास्त्यत्र संशयः
അന്തകാലേ ച മാമേവ സ്മരന്മുക്ത്വാ കലേവരം യഃ പ്രയാതി സ മദ്ഭാവം യാതി നാസ്ത്യത്ര സംശയഃ
antakāle ca māmeva smaranmuktvā kalevaram yaḥ prayāti sa madbhāvaṃ yāti nāstyatra saṃśayaḥ
Malayalam Translation
മരണസമയത്ത് എന്നെ തന്നെ സ്മരിച്ചുകൊണ്ടു ശരീരം വിട്ടു പോകുന്നവന് എന്നെ തന്നെ പ്രാപിക്കുമെന്നതില്‍ സംശയമില്ല.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation