TempleTM Kerala
Bhagavad Gita · Chapter 8 · Verse 12

Akshara Brahma Yoga 8, verse 12

അക്ഷരബ്രഹ്മയോഗം

Bhagavad Gita · Akshara Brahma Yoga 8 · Verse 12 Verified original
सर्वद्वाराणि संयम्य मनो हृदि निरुध्य च मूध्न्यार्धायात्मनः प्राणमास्थितो योगधारणाम्

സര്‍വ്വദ്വാരാണി സംയമ്യ മനോ ഹൃദി നിരുധ്യ ച മൂര്‍ധ്ന്യാധായാത്മനഃ പ്രാണമാസ്ഥിതോ യോഗധാരണാം

sarvadvārāṇi saṃyamya mano hṛdi nirudhya ca mūdhnyā^^rdhāyātmanaḥ prāṇamāsthito yogadhāraṇām

Malayalam Translation

ശ്ലോകം 12–13: യാതൊരുവന്‍ എല്ലാ ഇന്ദ്രിയദ്വാരങ്ങളെയും നിരോധിച്ച് മനസിനെ ഉള്ളിലൊതുക്കി തന്റെ പ്രാണനെ മൂര്‍ദ്ധാവില്‍ ഉറപ്പിച്ച്, യോഗനിഷ്ഠയെ പ്രാപിച്ച് ഓം എന്ന എകാക്ഷരമന്ത്രത്തെ ഉച്ചരിച്ച് കൊണ്ടും എന്നെ അനുസ്മരിച്ചു കൊണ്ടും ദേഹം ത്യജിച്ച് പോകുന്നുവോ അവന്‍ പരമഗതിയെ പ്രാപിക്കുന്നു.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

The gates are the senses of knowledge. Closing the gates means control of all senses by the practice of Pratyahara or withdrawal of the consciousness from them. Even if the senses are controlled? the mind will be dwelling on the sensual objects. Therefore the mind is confined or fixed in the lotus of the heart and thery all the thoughts or mental modifications are also controlled. The whole lifreath is now taken up and fixed at the crown of the head (Brahmarandhra or the hole of Brahman).