Bhagavad Gita
· Akshara Brahma Yoga 8
· Verse 1
Verified original
अर्जुन उवाच
किं तद् ब्रह्म किमध्यात्मं किं कर्म पुरुषोत्तम
अधिभूतं च किं प्रोक्तमधिदैवं किमुच्यते
കിം തദ് ബ്രഹ്മ കിമധ്യാത്മം കിം കര്‍മ പുരുഷോത്തമ അധിഭൂതം ച കിം പ്രോക്തമധിദൈവം കിമുച്യതേ
arjuna uvāca kiṃ tad brahma kimadhyātmaṃ kiṃ karma puruṣottama adhibhūtaṃ ca kiṃ proktamadhidaivaṃ kimucyate
Malayalam Translation
അര്‍ജുനന്‍ ചോദിച്ചു: ഹേ പുരുഷോത്തമാ, ആ ബ്രഹ്മം എന്താണ്? അധ്യാത്മമെന്താണ്? കര്‍മ്മമെന്താണ്? അധിഭൂതമെന്താണ്? അധിദൈവമെന്നു പറയപ്പെടുന്നതുമെന്താണ്?
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
Dr.S.Sankaranarayan did not comment on this sloka