Bhagavad Gita
· Dhyana Yoga 6
· Verse 42
Verified original
अथवा योगिनामेव कुले भवति धीमताम्
एतद्धि दुर्लभतरं लोके जन्म यदीदृशम्
അഥവാ യോഗിനാമേവ കുലേ ഭവതി ധീമതാം ഏതദ്ധി ദുര്‍ലഭതരം ലോകേ ജന്മ യദീദൃശം
athavā yogināmeva kule bhavati dhīmatām etaddhi durlabhataraṃ loke janma yadīdṛśam
Malayalam Translation
അല്ലെങ്കില്‍ ബുദ്ധിമാന്മാരായ യോഗികളുടെ കുലത്തില്‍ തന്നെ ജനിക്കുന്നു. ലോകത്തില്‍ ഇങ്ങിനെയുള്ള ജന്മം ലഭിക്കാന്‍ അത്യന്തം പ്രയാസമാണ്.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
A birth in a family of wise Yogis is more difficult to obtain than the one mentioned in the preceding verse.