Bhagavad Gita
· Jnana Karma Sannyasa Yoga 4
· Verse 7
Verified original
यदा यदा हि धर्मस्य ग्लानिर्भवति भारत
अभ्युत्थानमधर्मस्य तदात्मानं सृजाम्यहम्
യദാ യദാ ഹി ധര്മസ്യ ഗ്ലാനിര്‍ഭവതി ഭാരത അഭ്യുത്ഥാനമധര്‍മസ്യ തദാത്മാനം സൃജാമ്യഹം
yadā yadā hi dharmasya glānir bhavati bhārata abhyutthānam adharmasya tadātmānaṁ sṛjāmy aham
Malayalam Translation
ഹേ ഭാരതാ, എപ്പോഴെല്ലാം ധര്‍മ്മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
One of the most quoted verses in Hinduism. Krishna declares he incarnates whenever dharma is threatened — not on a fixed schedule but in response to cosmic need. "Yadā yadā" (whenever, whenever) emphasizes this is an eternal promise, not a one-time event.