TempleTM കേരളം
Bhagavad Gita · Chapter 4 · Verse 36

Jnana Karma Sannyasa Yoga 4, verse 36

ജ്ഞാനകർമ്മസന്ന്യാസയോഗം

Bhagavad Gita · Jnana Karma Sannyasa Yoga 4 · Verse 36 Verified original
अपि चेदसि पापेभ्यः सर्वेभ्यः पापकृत्तमः सर्वं ज्ञानप्लवेनैव वृजिनं सन्तरिष्यसि

അപി ചേദസി പാപേഭ്യഃ സര്‍വ്വേഭ്യഃ പാപകൃത്തമഃ സര്‍വ്വം ജ്ഞാനപ്ലവേനൈവ വൃജിനം സന്തരിഷ്യസി

api cedasi pāpebhyaḥ sarvebhyaḥ pāpakṛttamaḥ sarvaṃ jñānaplavenaiva vṛjinaṃ santariṣyasi

Malayalam Translation

നീ എല്ലാ പാപികളിലും വെച്ച് ഏറ്റവും വലിയ മഹാപാപിയാണെങ്കില്‍പ്പോലും ജ്ഞാനമാകുന്ന തോണികൊണ്ടു എല്ലാ പാപസമുദ്രങ്ങളെയും നീ കടക്കുക തന്നെ ചെയ്യും.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

You can cross the ocean of sin with the boat of the knowledge of the Self. (Cf.IX.30)