Bhagavad Gita
· Karma Yoga 3
· Verse 36
Verified original
अर्जुन उवाच
अथ केन प्रयुक्तोऽयं पापं चरति पूरुषः
अनिच्छन्नपि वार्ष्णेय बलादिव नियोजितः
അഥ കേന പ്രയുക്തോഽയം പാപം ചരതി പൂരുഷഃ അനിച്ഛന്നപി വാര്‍ഷ്ണേയ ബലാദിവ നിയോജിതഃ
arjuna uvāca atha kena prayukto.ayaṃ pāpaṃ carati pūruṣaḥ anicchannapi vārṣṇeya balādiva niyojitaḥ
Malayalam Translation
അര്ജുനന് ചോദിച്ചു: ഹേ കൃഷ്ണാ, പിന്നെ ആര് പ്രേരിപ്പിചിട്ടാണ് ഈ പുരുഷന് താന്‍ ഇച്ഛിക്കാതെയിരുന്നിട്ടും ബലമായ ഏതോ ശക്തിയാല്‍ നിയുക്തനെന്നപോലെ പാപകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
Varshneya is one born in the family of the Vrishnis? a name of Krishna.