TempleTM Kerala
Bhagavad Gita · Chapter 3 · Verse 23

Karma Yoga 3, verse 23

കർമ്മയോഗം

Bhagavad Gita · Karma Yoga 3 · Verse 23 Verified original
यदि ह्यहं न वर्तेयं जातु कर्मण्यतन्द्रितः मम वर्त्मानुवर्तन्ते मनुष्याः पार्थ सर्वशः

യദി ഹ്യഹം ന വര്‍തേയം ജാതു കര്‍മണ്യതന്ദ്രിതഃ മമ വര്‍ത്മാനുവര്‍തന്തേ മനുഷ്യാഃ പാര്‍ഥ സര്‍വ്വശഃ

yadi hyahaṃ na varteyaṃ jātu karmaṇyatandritaḥ mama vartmānuvartante manuṣyāḥ pārtha sarvaśaḥ

Malayalam Translation

പാര്‍ത്ഥാ, ഞാന്‍ ഒരിക്കലെങ്കിലും മടിവിട്ടു പ്രവൃത്തിയില്‍ ഏര്‍പ്പെടാതിരുന്നാല്‍ എല്ലാ മനുഷ്യരും എന്റെ മാര്‍ഗം അവലംബിക്കും.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

If I remain inactive? people also will imitate Me and keep iet. They will all become Tamasic and pass into a state of inertia.