Bhagavad Gita
· Karma Yoga 3
· Verse 19
Verified original
तस्मादसक्तः सततं कार्यं कर्म समाचर
असक्तो ह्याचरन्कर्म परमाप्नोति पूरुषः
തസ്മാദസക്തഃ സതതം കാര്യം കര്‍മ സമാചര അസക്തോ ഹ്യാചരന്‍ കര്‍മ പരമാപ്നോതി പൂരുഷഃ
tasmādasaktaḥ satataṃ kāryaṃ karma samācara asakto hyācarankarma paramāpnoti pūruṣaḥ
Malayalam Translation
അതുകൊണ്ട് നിസ്സംഗനായി എപ്പോഴും കര്‍ത്തവ്യമായ കര്‍മ്മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ നിസ്സംഗനായി കര്‍മ്മംചെയ്യുന്നയാള്‍ പരമപദം പ്രാപിക്കുന്നു.
MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation
Explanation · English
If you perform actions without attachment? for the sake of the Lord? you will attain to Selfrealisation through purity of heart. (Cf.II.64IV.19?23XVIII.49).