TempleTM Kerala
Bhagavad Gita · Chapter 3 · Verse 11

Karma Yoga 3, verse 11

കർമ്മയോഗം

Bhagavad Gita · Karma Yoga 3 · Verse 11 Verified original
देवान्भावयतानेन ते देवा भावयन्तु वः परस्परं भावयन्तः श्रेयः परमवाप्स्यथ

ദേവാന്‍ ഭാവയതാനേന തേ ദേവാ ഭാവയന്തു വഃ പരസ്പരം ഭാവയന്തഃ ശ്രേയഃ പരമവാപ്സ്യഥ

devānbhāvayatānena te devā bhāvayantu vaḥ parasparaṃ bhāvayantaḥ śreyaḥ paramavāpsyatha

Malayalam Translation

ദേവന്മാരെ ഇതുകൊണ്ടു ആരാധിക്കുവി‍ന്‍. ആ ദേവന്മാര്‍ നിങ്ങളെ വ‍ര്‍ദ്ധിപ്പിക്കട്ടെ. പരസ്പരം തൃപ്തിപ്പെടുത്തി കൊണ്ടു പരമമായ ശ്രേയസ്സിനെ പ്രാപിക്കുവി‍ന്‍.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

Deva literally means the shining one. By this sacrifice you nourish the gods such as Indra. The gods shall nourish you with rain? etc. the highest good is the attainment of the knowledge of the Self which frees one from the round of births and deaths. The highest good may mean the attainment of heaven also. The fruit depends upon the motive of the aspirant.