TempleTM കേരളം
Bhagavad Gita · Chapter 2 · Verse 7

Sankhya Yoga 2, verse 7

സാംഖ്യയോഗം

Bhagavad Gita · Sankhya Yoga 2 · Verse 7 Verified original
कार्पण्यदोषोपहतस्वभावः पृच्छामि त्वां धर्मसम्मूढचेताः यच्छ्रेयः स्यान्निश्चितं ब्रूहि तन्मे शिष्यस्तेऽहं शाधि मां त्वां प्रपन्नम्

കാര്‍പണ്യദോഷോപഹതസ്വഭാവഃ പൃച്ഛാമി ത്വാം ധര്‍മ്മസമ്മൂഢചേതാഃ യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ ശിഷ്യസ്തേഽഹം ശാധി മാം ത്വാം പ്രപന്നം

kārpaṇya-doṣhopahata-svabhāvaḥ pṛichchhāmi tvāṁ dharma-sammūḍha-chetāḥ yach chhreyaḥ syān niśhchitaṁ brūhi tan me śhiṣhyas te 'haṁ śhādhi māṁ tvāṁ prapannam

Malayalam Translation

ദൈന്യത കൊണ്ടു ബുദ്ധികെട്ടവനും ധ‍ര്‍മ്മ വിഷയത്തില്‍ വിവേകം നശിച്ചവനുമായി അങ്ങയോടു ഞാന്‍ ചോദിക്കുന്നു. യാതൊന്നു തീ‍ര്‍ച്ചയായും ശ്രേയസ്കരമാകുമോ അതെനിക്ക് പറഞ്ഞു തരിക. ഞാന്‍ അങ്ങയുടെ ശിഷ്യനാണ്. അങ്ങയെ ശരണം പ്രാപിച്ച എന്നെ വേണ്ടവണ്ണം ഉപദേശിച്ചാലും.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

This is the pivotal verse where Arjuna formally becomes a student. Three things happen: (1) he admits his weakness — "kārpaṇya-doṣhopahata"; (2) he admits confusion — "dharma-sammūḍha"; (3) he surrenders — "śhiṣhyas te'haṁ" (I am your student). This surrender triggers the entire teaching of the Gita.