TempleTM കേരളം
Bhagavad Gita · Chapter 2 · Verse 36

Sankhya Yoga 2, verse 36

സാംഖ്യയോഗം

Bhagavad Gita · Sankhya Yoga 2 · Verse 36 Verified original
अवाच्यवादांश्च बहून्वदिष्यन्ति तवाहिताः निन्दन्तस्तव सामर्थ्यं ततो दुःखतरं नु किम्

അവാച്യവാദാംശ്ച ബഹൂന്വദിഷ്യന്തി തവാഹിതാഃ നിന്ദന്തസ്തവ സാമര്‍ഥ്യം തതോ ദുഃഖതരം നു കിം

avācyavādāṃśca bahūnvadiṣyanti tavāhitāḥ nindantastava sāmarthyaṃ tato duḥkhataraṃ nu kim

Malayalam Translation

നിന്റെ ശത്രുക്കള്‍ നിന്റെ സാമര്‍ഥ്യത്തെ നിന്ദിച്ചുകൊണ്ടു വളരെ ദൂഷണം പറയുകയും ചെയ്യും. അതിനേക്കാള്‍ കൂടുതല്‍ ദുഃഖകരമായി എന്തുണ്ട്.

MalayalameBooks.org · https://archive.org/details/BhagavadGitaMalayalamTextWithTranslation

Explanation · English

There is really no pain more unbearable and tormenting that that of slander thus incurred.